District Site Login

സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം

 എണ്ണിയാൽ ഒടുങ്ങാത്ത മേഖലകളിൽ അറിവിന്റെ കുത്തക വത്കരണം അവസാനിപ്പിച്ച്  ജനാധിപത്യവത്കരണം നടപ്പാക്കാനുള്ള ശ്രമങ്ങള്ക്ക് ആക്കം കൂട്ടാനുള്ള സംഘടിത ഇടപെടലിന്റെ ഭാഗമായി ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യാ(F S M I ), കേരള ഘടകമായ സ്വതന്ത്ര ജനാധിപത്യ സഖ്യം എന്നീ സംഘടനകൾ രൂപം കൊണ്ടിട്ടുണ്ട്. Click to read full article