District Site Login

എഞ്ചിനീയറിംഗ് കോളേജ് -ഉപവാസം(28-8-2014)

എഞ്ചിനീയറിംഗ്തി കോളേജ് അധ്യാപകരുടെ റിവർഷൻ ഉത്തരവ് റദ്ദാക്കുക, ശംബള കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു രുവനന്തപുരത്ത് കുളത്തൂർ എഞ്ചിനീയറിംഗ് കോളേജിനു മുന്നിലെ ഉപവാസ സമരം സി.ഐ.ടി.യു സംസഥാന പ്രസിഡണ്ട്‌ ആനത്തലവട്ടം ആനന്ദനും ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിനു മുന്നിലുമുള്ള ഉപവാസ സമരം എഫ്.എസ്.ഇ.ടി. ഒ ജനറൽ സെക്രട്ടറി ശ്രീകുമാറും ഉത്ഘാടനം  ചെയ്തു.കുളത്തൂർ എഞ്ചിനീയറിംഗ് കോളേജിനു മുന്നിലെ സമാപന സമ്മേളനം സ.രവീന്ദ്രനാഥ്. എം. എല്. എ യും ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിനു മുന്നിലുമുള്ള സമാപന സമ്മേളനം കെ.ജി.ഓ.എ സംസഥാന പ്രസിഡണ്ട്‌ ടി. കെ. സുഭാഷും ഉത്ഘാടനം  ചെയ്തു. സംസഥാന, ജില്ലാ നേതാക്കൾ സംസാരിച്ചു.

ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിനു മുന്നിലുമുള്ള ഉപവാസ സമരം എഫ്.എസ്.ഇ.ടി. ഒ ജനറൽ സെക്രട്ടറി ശ്രീകുമാർ  ഉത്ഘാടനം  ചെയ്യുന്നു