District Site Login

മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം -പ്രഭാഷണവും തുടർ പ്രവർത്തനവും

stress2-04aa75ed3107d13bafe8585fa01ceb5c1cf1b331

കെ. ജി. ഓ. എ തിരുവനന്തപുരം സൌത്ത് ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം  എന്ന വിഷയത്തിൽ പ്രഭാഷണവും തുടർ പ്രവർത്തനവും നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസിക ആരോഗ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മോഹൻ റോയിയാണ് പ്രഭാഷണം നടത്തിയത്.