District Site Login

തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രി ശുചീകരണം

fort6

കെ.ജി.ഓ.എ തിരുവനന്തപുരം നോർത്ത് ,സൌത്ത് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ ഫോർട്ട്‌ ആശുപത്രി പരിസരം ശുചീകരിച്ചു.എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.കെ.ജി.ഓ.എ സംസ്ഥാന സെക്രട്ടറി സ.സുകേശൻ പരിപാടി ഉത്ഘാടനം ചെയ്തു.