District Site Login

Thiruvananthapuram South

Events

fort6

തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രി ശുചീകരണം

കെ.ജി.ഓ.എ തിരുവനന്തപുരം നോർത്ത് ,സൌത്ത് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ ഫോർട്ട്‌ ആശുപത്രി പരിസരം ശുചീകരിച്ചു.എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.കെ.ജി.ഓ.എ സംസ്ഥാന സെക്രട്ടറി സ.സുകേശൻ പരിപാടി ഉത്ഘാടനം ചെയ്തു.  

Read More
stress2-04aa75ed3107d13bafe8585fa01ceb5c1cf1b331

മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം -പ്രഭാഷണവും തുടർ പ്രവർത്തനവും

കെ. ജി. ഓ. എ തിരുവനന്തപുരം സൌത്ത് ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം  എന്ന വിഷയത്തിൽ പ്രഭാഷണവും തുടർ പ്രവർത്തനവും നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസിക ആരോഗ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മോഹൻ റോയിയാണ് പ്രഭാഷണം നടത്തിയത്.

Read More
raghulal

കെ.ജി.ഓ.എ. തിരുവനന്തപുരം സൗത്ത് ജില്ലാ സംഘടനാ ക്യാംപ്

കെ.ജി.ഓ.എ. തിരുവനന്തപുരം സൗത്ത് ജില്ലാ സംഘടനാ ക്യാമ്പ് 28-09-2014 നു അധ്യാപക ഭവനിൽ നടന്നു.സംസ്ഥാന സെക്രട്ടറി സ. രഘു ലാൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.സംസ്ഥാന വൈസ  പ്രസിടന്റ്റ്. കെ. ടി. ശ്രീലതാകുമാരി സംഘടനാ രേഖ അവതരിപ്പിച്ചു 

Read More

Albums

No Albums Found

Create Album

Please Log in to Create Albums